Kamal Hassan | ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ച് കമലഹാസൻ.

2019-01-06 5

ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ച് കമലഹാസൻ. ശബരിമലയിൽ നടക്കുന്ന ആക്രമണങ്ങളിൽ ഇപ്പോൾ പ്രധാന ഉത്തരവാദിത്വം വലതുപക്ഷത്തിന് ആണെന്ന് കമലഹാസൻ വ്യക്തമാക്കി. വലതുപക്ഷം എരിതീയിൽ എണ്ണ പകരുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കമൽഹാസൻ പറയുന്നു. അതേസമയം നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിക്കണമോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും കമൽ പറഞ്ഞു